Sunday, October 14, 2007

സിം കാര്‍ദ്‌
സിം കര്‍ദ്‌ പ്പൊളവില്ല
പങ്കലിയെ.

എതൊരു കവിതയുടെ തുഡക്കം

2 comments:

അങ്കിള്‍. said...

ബൂലോഗത്തേക്ക്‌ സ്വാഗതം. തനിമലയാളം എന്ന post aggregator ല്‍ കൂടിയാണ്‌ ഞാനിവിടെ എത്തപ്പെട്ടത്‌. 'മറുമൊഴി' എന്ന ഒരു കമന്റ്‌ aggregator -ം നിലവിലുള്ള കാര്യം കൂടെ ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. മലയാളം ബ്ലോഗ്ഗര്‍മാരുടെ പോസ്റ്റുകള്‍ക്ക്‌ കിട്ടുന്ന കമന്റുകള്‍ ശേഖരിച്ച്‌ പ്രദര്‍ശിപ്പിക്കുന്ന ഒരു പൊതുസ്ഥലമാണത്‌. താങ്കളുടെ പോസ്റ്റിന്‌ കിട്ടുന്ന കമന്റുകളും അവിടെ പ്രദര്‍ശിപ്പിക്കാനൊരുക്കമെങ്കില്‍, കമന്റുകള്‍ വഴി പോസ്റ്റിലേക്കെത്തുന്ന കുറേപേര്‍ക്ക്‌ പ്രയോജനപ്പെട്ടേക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇവിടം സന്ദര്‍ശിക്കുക ഒരു കാര്യം കൂടി. മേല്‍പ്പറഞ്ഞകാര്യം ചെയ്തുകഴിഞ്ഞാല്‍, ആദ്യത്തെ കമന്റ് നിങ്ങളുടെത്‌ തന്നെയായിക്കോട്ടെ; പോസ്റ്റിന്റെ ഒരു സംഗ്രഹം. ആ കമന്റ് ‘മറുമൊഴിയില്‍ ഒരു 10 മിനിട്ടിനകം വരുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക.

ശ്രീ said...

സ്വാഗതം.

അക്ഷരത്തെറ്റുകള്‍‌ ശ്രദ്ധിക്കുക.
:)