Sunday, October 21, 2007

sim card

സിം കാര്‍ഡ്

സിം കാര്‍ഡ്പോലാവില്ല
പങ്കാളിയെ

ടോണുകള്‍‍ മാറ്റാം
ഇഷ്ടളതുചേര്‍ക്കാം
ഓഫാക്കാം
നിശബ്ദവുമാക്കാം

പഴക്കമാവില്ല
റീചാര്‍ജ്ചെയ്യാം
ഫ്രീടൈമുകള്‍
ആസ്വദിക്കാം

ഇഷ്ടമില്ലാവിളികള്‍
വിഛ്ഛേദിക്കാം
റെയ്ചില്ലെങ്കില്‍
ഡൈവേര്‍ട്ടുചെയ്യാം

വരവുപോക്കുകള്‍
നിയന്ത്രിക്കാം
നേരമറിഞ്ഞ്
നേരന്പോക്കാവാം
കന്പനികള്‍മാറാം
താരിഫുകള്‍മാറ്റാം
വേണ്ടെങ്കില്‍
വലിച്ചെറിയാം

സിംകാര്‍ഡുപോലാവില്ല
പങ്കാളിയെ......

സിം കാര്‍ഡ്

1 comment:

മന്‍സുര്‍ said...

സ്നേഹിതാ..

നല്ല ആശയം...നന്നായിരിക്കുന്നു
സിംകാര്‍ഡ്‌ ലോക്കായാല്‍ ഓപണ്‍ ചെയ്യാം..പക്ഷേ

നന്‍മകള്‍ നേരുന്നു